HOME
DETAILS
MAL
മഹിളാ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
backup
April 22 2017 | 22:04 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അജയ്മാക്കന് എന്നിവര്‍ക്കെതിരേ ആരോപണമുന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മഹിളാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖാ സിങ് ശുക്ല ബി.ജെ.പിയില്‍ ചേര്‍ന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇവരെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."