HOME
DETAILS

'വായിച്ചു വളരുക' ക്വിസ് മത്സരം

  
backup
July 09 2018 | 06:07 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%81%e0%b4%95-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a4


കാക്കവയല്‍: പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം നടത്തി. കാക്കവയല്‍ ഗവ.ഹൈസ്‌കൂളില്‍ നടന്ന മത്സരം പ്രധാനാധ്യാപകന്‍ വി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ 20 ടീമുകള്‍ പങ്കെടുത്തു. ഒന്നാംസ്ഥാനം ആനപ്പാറ ഗവ. ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച സോണിമ വാസനും ദിനിഷ ശശിധരനും നേടി. രണ്ടാംസ്ഥാനം വെള്ളമുണ്ട ഗവ. ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച മുഹമ്മദ് യാസിന്‍, അഭിനവ് പി. പ്രദീപ് സഖ്യത്തിനാണ്. ജോണ്‍സണ്‍മാസ്റ്റര്‍, വേടക്കണ്ടി വിജയന്‍, പുഷ്പ ഒഴക്കോടി, വിഷ്ണു നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago