HOME
DETAILS

ആപ്പ് നിരോധനം ഇന്ത്യ  പിന്‍വലിക്കണമെന്ന് ചൈന

  
backup
July 03 2020 | 01:07 AM

%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%bf%e0%b4%a8
 
 
 
ബെയ്ജിങ്: അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടി അനുചിതമെന്ന് ചൈന. വിവേചനപരമായ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
 ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗവോ ഫെങ് അഭിപ്രായപ്പെട്ടു. നടപടി ഇന്ത്യ ഉടന്‍ തിരുത്തുമെന്നാണ് പ്രതീക്ഷ. 
 ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്നും ഫെങ് പറഞ്ഞു. 
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക് ടോക് അടക്കമുള്ള  ചൈനീസ് ആപ്പുകള്‍ക്ക്  ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 
ചൈനയ്‌ക്കെതിരേയള്ള ഡിജിറ്റല്‍ സ്‌ട്രൈക്ക് എന്നാണ് ഇതിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. 
 
ഇന്ത്യക്ക് പിന്തുണയുമായി യു.എസ്
 
വാഷിങ്ടണ്‍: ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്ത് യു.എസ്. 
ആപ്പുകള്‍ നിരോധിച്ച നടപടി ഇന്ത്യയുടെ പരമാധികാരത്തിനും  ദേശീയ സുരക്ഷയ്ക്കും ഗുണകരമാവുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ചൈനയുടെ അതിക്രമത്തില്‍ തകര്‍ന്നുപോകില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യു.എസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെയും അഭിപ്രായപ്പെട്ടു.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago