HOME
DETAILS

റീബില്‍ഡ് കേരള: വിരമിച്ച ഉദ്യോഗസ്ഥന്  60,000 രൂപ ശമ്പളത്തില്‍ കരാര്‍ നിയമനം

  
backup
July 03 2020 | 03:07 AM

%e0%b4%b1%e0%b5%80%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a
 
 
 
തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കൃഷിവകുപ്പിലെ പ്രത്യേക സെല്ലില്‍ നിയമിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥന് ലഭിക്കുക 60,000 രൂപ ശമ്പളം. 
കൃഷി വകുപ്പില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെയാണ് കരാര്‍ അടിസ്ഥാനത്തില്‍ ഈ സ്ഥാനത്തേക്ക് നിയമിക്കേണ്ടതെന്ന വ്യവസ്ഥയുള്ളതിനാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങാനാകും. കൃഷിവകുപ്പിലെ ജോയിന്റ് ഡയരക്ടര്‍  അല്ലെങ്കില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥാനത്തുനിന്നു വിരമിച്ച ഉദ്യോഗസ്ഥരെയാണ് സെല്ലിന്റെ തലപ്പത്ത് നിയമിക്കേണ്ടതെന്നാണ് തീരുമാനം. ഇതില്‍ ഒരാള്‍ക്ക് 60,000 രൂപ ശമ്പളവും 6,000 രൂപ ടി.എയും ലഭിക്കും. രണ്ടാമത്തെയാള്‍ക്ക് 50,000 രൂപ ശമ്പളവം 6,000 രൂപ ടി.എയെയുമാണ് ലഭിക്കുക. വകുപ്പുതലത്തില്‍ നിലനിര്‍ത്തി ജോലി നീട്ടിനല്‍കാതെ കരാര്‍ നിയമനമായതിനാല്‍ ഇവര്‍ക്ക് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിന് ലഭിക്കുന്നതുപോലെ ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങാനാകും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago