HOME
DETAILS
MAL
' കാല താമസം ഒഴിവാക്കണം'
backup
April 22 2017 | 23:04 PM
കോഴിക്കോട്: ഉപഭോക്ത്യ ഫോറത്തിലെ കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാല താമസം ഒഴിവാക്കണമെന്ന് ഉപഭോക്ത്യവേദി സംഗമം ആവശ്യപെട്ടു. മൂന്നു മാസം കൊണ്ട് തീര്‍പ്പാക്കേണ്ട കേസുകള്‍ മൂന്നു വര്‍ഷത്തോളമാണ് ഫോറത്തില്‍ തീര്പ്പാകാതിരിക്കുന്നത്. നീതി ഉറപ്പാക്കാന്‍ ഫോറം തയാറാകണമെന്ന് യോഗം ആവശ്യപെട്ടു. വത്സന് നെല്ലിക്കോട് യോഗം ഉദ്ഘാടനം ചെയ്തു.
അരവിന്ദാക്ഷന് കൊന്നക്കല്‍,സി.കെ രാഘവന്,കെ.വി റംലത്ത്, മുഹമ്മദ് കടലുണ്ടി,ചന്ദ്രശേഖരന് നായര്‍, എ.സി ദാമോദരന്‍, ബാലകൃഷ്ണന് കണ്ണഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."