HOME
DETAILS
MAL
'ഹോട്ടല്‍ അടുക്കളകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കണം'
backup
April 22 2017 | 23:04 PM
കോഴിക്കോട്: മായമില്ലാത്ത വൃത്തിയുള്ള ഭക്ഷണം ലഭിക്കുന്നതിന്നായി ഹോട്ടല്‍ അടുക്കളകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് ഓള്‍കേരളാ കണ്‍സ്യൂമേഴ്സ് മൂവ്മെന്റെ് ആവശ്യപെട്ടു. 82 ഡെസ്മെന്റെിലധികം വരുന്ന ഹോണുകള്‍ ഉപയോഗിക്കുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ ജനങ്ങളില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്നും 125 ഡെസ്മെല് അധികം ഉള്ള ഹോണുകള്‍ എടുത്തു നീക്കണമെന്നും യോഗം ആവശ്യപെട്ടു.
സംസ്ഥാന പ്രസിഡന്റെ് അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ അധ്യക്ഷനായി. ബീരാന് കുട്ടി ബിസണ്‍, പി.കെ കബീര്‍ സലാല, കെ.സന്തോഷ് കുമാര്‍, രാജന് തടായില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."