HOME
DETAILS

സമ്പര്‍ക്ക രോഗികള്‍ ഇരുപതും കടന്നു മുകളിലേക്ക്: ഉറവിടം കണ്ടെത്താനാവാത്തതില്‍ ആശങ്ക

  
backup
July 03 2020 | 14:07 PM

covid-contact-issue-kerala-12345

തിരുവനന്തപുരം: കൊവിഡ് ബാധ സമ്പര്‍ക്കത്തിലൂടെ ഇന്ന് പിടികൂടിയത് 27 പേര്‍ക്ക്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നത്. എല്ലാ ജില്ലകളിലും രോഗബാധിതര്‍ കൂടിയിട്ടുണ്ട്. ആലപ്പുഴയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 12 പേരില്‍ പതിനൊന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കായംകുളത്തെ വ്യാപാരിയുടെ കുടുംബം ആണിത്.

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു. 46 കാരനായ എസ്.എ.പി ക്യാംപിലെ പൊലിസ് ഉദ്യോഗസ്ഥനാണ് ഇവരിലൊരാള്‍. ഏറ്റവും കൂടതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ ഒരു വയസുള്ള കുട്ടിയും ആരോഗ്യ പ്രവര്‍ത്തകയുമുണ്ട്.

കോഴിക്കോട് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. എറണാകുളം ജില്ലയില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗമുണ്ടായി. പിറവത്ത് ദില്ലിയില്‍ നിന്നും എത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിനും,രണ്ട് വയസ്സുള്ള കുട്ടിയുടെ ബന്ധുക്കള്‍ക്കുമാണ് രോഗം. ബെംഗളൂരുവില്‍ നിന്നെത്തിയ പൈങ്ങോട്ടൂര്‍ സ്വദേശിയുടെ ബന്ധുവിനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. കോട്ടയം ജില്ലയിലെ 14പേരില്‍ 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago