HOME
DETAILS
MAL
വേദികളില്‍ ഇന്ന്
backup
April 23 2017 | 00:04 AM
വേദി ഒന്ന്- (എം.യു.എം സ്‌കൂള്‍ ഗ്രൗണ്ട്)- നാടോടിനൃത്തം (ആണ്‍)-9.00, നാടോടിനൃത്തം (പെണ്‍)-10.00, നാടോടിനൃത്തം (ഗ്രൂപ്പ്-ആണ്‍)-12.30, നാടോടിനൃത്തം (ഗ്രൂപ്പ്-പെണ്‍)-2.00, മോഹിനിയാട്ടം-4.00.
വേദി രണ്ട്- (എം.യു.എം സ്റ്റേജ്) അറബനമുട്ട്-9.00, ദഫ്മുട്ട്-10.30, കോല്‍ക്കളി-11.30, സംഘഗാനം (പാശ്ചാത്യം)-3.00. വേദി മൂന്ന്- (മുക്കോലഭാഗം ഗ്രൗണ്ട്) കഥാപ്രസംഗം-9.00, മോണോആക്ട്-1.00, നാടകം (മലയാളം)-5.00 വേദി നാല് (എം.യു.എം ഓഡിറ്റോറിയം) വെസ്റ്റേണ്‍ മ്യൂസിക് (സോളോ)-9.00, ട്രിപ്പിള്‍ ഡ്രം-10.00, ജാസ്-11.30,വയലിന്‍, ബാന്‍ജോ, ഗിറ്റാര്‍ (പാശ്ചാത്യം)-2.00, ഹാര്‍മോണിയം, ക്ലാര്‍നെറ്റ് (പാശ്ചാത്യം) 3.00, വേദി അഞ്ച് (എം.യു.എം.യു.പി) കവിതാപാരായണം-9.00.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."