HOME
DETAILS
MAL
വൈറലായി റാഫേല്‍ പുസ്തകം
backup
April 04 2019 | 19:04 PM
ചെന്നൈ: റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള പുസ്തകം തെരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്കിനെ മറികടന്ന് പുസ്തകവിപണിയില്‍ മുന്നേറുന്നു.
'റാഫേല്‍: രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതി' എന്ന തമിഴ് പുസ്തകമാണ് ആയിരക്കണക്കിനു കോപ്പി വിറ്റുപോയത്.
എന്‍ജിനീയര്‍ എസ്. വിജയന്‍ രചിച്ച ഈ പുസ്തകം രണ്ടാം പതിപ്പായി ആയിരം കോപ്പി ഉടന്‍ ഇറക്കുമെന്ന് പ്രസാധകരായ ഭാരതി പുത്തകാലയം എഡിറ്റര്‍ പി.കെ രാജന്‍ പറയുന്നു.
അതേസമയം പുസ്തകം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. പൊലിസ് പുസ്തകം കണ്ടുകെട്ടുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."