HOME
DETAILS
MAL
മര മുത്തശ്ശി യാത്രയായി
backup
July 09 2018 | 07:07 AM
എടപ്പാള്‍: എടപ്പാള്‍ പട്ടാമ്പി റോഡില്‍ ഗതാഗതത്തിന് തടസമായിരുന്ന വര്‍ഷങ്ങള്‍ പ്രായമുള്ള ആല്‍മരം മുറിച്ചുമാറ്റി. ജില്ലാ അതിര്‍ത്തിയായ നീലിയാട് മുതല്‍ എടപ്പാള്‍ വരെയുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായാണ് മരം മുറിച്ചുമാറ്റിയത്.
റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്.
ഈ മരത്തിന് താഴെയാണ് യൂനിയന്‍ ഷെഡ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ വട്ടംകുളത്തുണ്ടായിരുന്ന പഴക്കം ചെന്ന മരങ്ങളും മുറിച്ച് മാറ്റിയിരുന്നു.ഈ സമയത്ത് ഈ മരത്തെ ഒഴിവാക്കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."