HOME
DETAILS
MAL
ചികിത്സയിലായിരുന്ന മലയാളി ഉംറ തീര്‍ഥാടക മടങ്ങി
backup
April 04 2019 | 20:04 PM
ജിദ്ദ: സ്വകാര്യ ഉംറ സര്‍വീസ് വഴി നാട്ടില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തി മടങ്ങാനിരിക്കെ, ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി വനിത മൂന്നു മാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. ആലപുഴ ഹരിപ്പാട് സ്വദേശിനി സുബൈദ ബീവിയാണ് അബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ മൂന്നു മാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."