HOME
DETAILS
MAL
backup
April 23 2017 | 00:04 AM
തടി ലേലം
കാസര്‍കോട്: സംസ്ഥാന വനം വകുപ്പ് തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച തടികള്‍ വാണിജ്യ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും അനുയോജ്യമായ ലോട്ടുകളിലാക്കി ഈ മാസം 26 ന് ഉച്ചയ്ക്ക് പരപ്പ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഇ-ഓക്ഷന്‍ നടത്തി വില്‍ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602862, 8547602863.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."