HOME
DETAILS
MAL
ബസിനു മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു
backup
July 09 2018 | 07:07 AM
അടിമാലി: ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു. കല്ലാര്‍ മാങ്കളം റോഡില്‍ വരിപ്പാറയ്ക്കു സമീപമാണ് അപകടം. അടിമാലി-മാങ്കുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസ്സില്‍ 30 ഓളം യാത്രക്കാരുണ്ടായിരുന്നു. ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."