HOME
DETAILS
MAL
ഏകജാലകം: മറുപടി അയക്കണം
backup
April 23 2017 | 00:04 AM
കണ്ണൂര്‍: 2017-18 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം ഏകജാലക സംവിധാനം വഴി നടത്തുന്നതുമായി ബന്ധപ്പെട്ട് കോളജുകളുടേയും കോഴ്സുകളുടേയും വിവരങ്ങള്‍ ആവശ്യപ്പെട്ടു എല്ലാ ആര്‍ട്സ്, സയന്‍സ് കോളജുകളിലേക്കും മെയില്‍ അയച്ചതിന് മറുപടി നല്കാത്തവര് എത്രയും പെട്ടെന്ന് മറുപടി മെയില്‍ ചെയ്യണമെന്നും മെയില്‍ ലഭിക്കാത്തവര്‍ ഫോണില്‍ ബന്ധപ്പെടണമെന്നും ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 04972715226.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."