HOME
DETAILS
MAL
ഗൗണ്‍ ഒഴിവാക്കല്‍: ഹൈക്കോടതി വിശദീകരണം തേടി
backup
April 04 2019 | 21:04 PM
കൊച്ചി: കൊടുചൂടില്‍ സംസ്ഥാനത്തെ കീഴ്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാന്‍ അനുവദിക്കണമെന്നഭ്യര്ഥിച്ചുകൊണ്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും രജിസ്ട്രാര്‍ ജനറലിന്റെയും വിശദീകരണം തേടി. അഭിഭാഷകനായ ജെ.എം ദീപക് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ദീപകിന് വിചാരണ കോടതിയില്‍ ഗൗണ്‍ ഒഴിവാക്കാന്‍ കോടതി അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."