HOME
DETAILS
MAL
എം.എം ജേക്കബിന്റെത് മാതൃകാ വ്യക്തിത്വം: ജോസ് കെ. മാണി എം.പി
backup
July 09 2018 | 07:07 AM
കോട്ടയം: ഏതൊരു പൊതുപ്രവര്‍ത്തകനും സ്വീകരിക്കാവുന്ന മാതൃകാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്തരിച്ച എം.എം ജേക്കബ് എന്ന് കേരളാ കോണ്ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.
ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."