HOME
DETAILS
MAL
കോഴിക്കോട് ട്രെയിന്‍ തട്ടി നാലു മരണം
backup
April 23 2017 | 03:04 AM
കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ തട്ടി നാലുമരണം. യുവതിയും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. പുതിയങ്ങാടി കോയറോഡ് റെയില്‍വേ ഗേറ്റിന് സമീപം രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."