HOME
DETAILS

ഡൈവിങ്ങിനിടെ സ്രാവ് കടിയേറ്റ സഞ്ചാരി മരിച്ചു

  
backup
July 04 2020 | 15:07 PM

diver-bitten-by-shark-near-popular-tourist-island-in-australia-dies

 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലെ ഈസ്റ്റ് കോസ്റ്റില്‍ ഡൈവിങ്ങിനിടെ സ്രാവിന്റെ കടിയേറ്റയാള്‍ മരിച്ചു. ജനപ്രിയ സഞ്ചാര കേന്ദ്രമായ ഫ്രേസര്‍ ഐലന്റിലാണ് സംഭവം.

ഒരു 36 കാരന്റെ കാലിനാണ് സ്രാവിന്റെ കടിയേറ്റത്. തീരത്ത് ഇയാളെ ഡോക്ടര്‍മാര്‍ പരിചരിച്ചെങ്കിലും ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഏതിനത്തിലുള്ള സ്രാവിന്റെ കടിയാണ് ഏറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഓസ്‌ട്രേലിയയില്‍ ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണിത്.

സ്രാവുകളെ ആകര്‍ഷിക്കുന്ന കുടിയേറ്റ മത്സ്യങ്ങളുടെ സുപ്രധാന മേഖലയാണ് ഫ്രേസര്‍ ഐലന്റെന്ന് വിദഗ്ധര്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago