HOME
DETAILS

കോട്ടയം അതിരമ്പുഴ സ്വദ്ദേശി ഇഖ്ബാലിൻ്റെ മയ്യിത്ത് റിയാദിൽ ഖബറടക്കി

  
backup
July 05 2020 | 01:07 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%8d%e0%b4%a6
റിയാദ്: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം റിയാദിൽ  മരണപ്പെട്ട കോട്ടയം അതിരമ്പുഴ സ്വദേശി നിരപ്പേൽ ഇഖ്ബാൽ റാവുത്തർ  (67) മയ്യത്ത് റിയാദ്  ഷിമാൽ  മഖ്ബറയിൽ ഖബറടക്കി. ചികിൽസയിൽ ആയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ്  ഇഖ്ബാൽ മരണപ്പെടുന്നത്. കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ ബത്ഹയിലെ മലയാളികൾക്കിടയിലെ  സജീവ സാനിദ്ധ്യമായിരുന്നു ഇഖ്ബാൽ. സൗദി കൺസൽട്ടൻ്റ് കമ്പനിയിൽ ഐ.എസ്. ഒ സ്പെഷ്യലിസ്റ്റായിരുന്നു.  നിയമ നടപടികൾ പൂർത്തിയാക്കാൻ
സോഷ്യൽ ഫോറം വെൽഫയർ  വോളന്റിയർമാരായ മുനീബ് പാഴൂർ, മുഹിനുദീൻ മലപ്പുറം, അൻസാർ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, ഷാജഹാൻ വണ്ടിപ്പെരിയാർ, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവർ നേത്യത്വം നൽകി


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago