HOME
DETAILS
MAL
ജീവിതം ഒരു സാന്ത്വന സ്പര്‍ശം
backup
April 23 2017 | 04:04 AM
ജീവിതപ്രയാസങ്ങളില്‍ നിരവധി പേര്‍ക്ക് സാന്ത്വനമായി വര്‍ത്തിക്കുന്ന ജനനന്മ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അമരക്കാരനായ ജാഫര്‍ജിയുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച സംഘാടകനും സാമൂഹിക-ചലച്ചിത്രപ്രവര്‍ത്തകനുമായ ഇദ്ദേഹം ജീവിതത്തില്‍നിന്നു കണ്ടെത്തിയ തിരിച്ചറിവുകളെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പാലക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനനന്മ ട്രസ്റ്റിന്റെ ആദ്യ പ്രസാധക സംരംഭം കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."