HOME
DETAILS
MAL
'ദേവികുളം സബ്കലക്ടര്‍' ഔദ്യോഗിക ഫെയ്സ്ബുക്ക് പേജല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്
backup
April 23 2017 | 05:04 AM
മൂന്നാര്‍: ദേവികുളം സബ്കലക്ടറനെന്നത് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്. പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ല. പേജ് പിന്‍വലിക്കണമെന്ന് ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേജില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സബ് കലക്ടര്‍ വിശദീകരണവുമായി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."