HOME
DETAILS
MAL
മധ്യപ്രദേശില്‍ വാഹനാപകടം; ഒരു മരണം, അഞ്ചു പേര്‍ക്ക് പരുക്ക്
backup
April 23 2017 | 06:04 AM
ഛത്തര്‍പൂര്‍: മധ്യപ്രദേശില്‍ വാഹനാപകടം. ട്രക്കും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും അഞ്ചു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പൂറിലാണ് സംഭവം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."