HOME
DETAILS
MAL
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ്: ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍
backup
July 09 2018 | 11:07 AM
കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് 300 കോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തിയ കേസില്‍ മുഖ്യപ്രതിയാണ് ഉതുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."