HOME
DETAILS
MAL
16-ാം വര്‍ഷവും കരാര്‍ പുതുക്കി തുര്‍ക്കി ഗോള്‍കീപ്പര്‍
backup
July 09 2018 | 18:07 PM
ഇസ്താംബുള്‍: 16-ാം വര്‍ഷവും ക്ലബിനൊപ്പം തന്റെ കരിയര്‍ പുതുക്കി തുര്‍ക്കി ഗോള്‍കീപ്പര്‍.
തുര്‍ക്കി ഗോള്‍ കീപ്പര്‍ വോള്‍കാന്‍ തന്റെ നീണ്ടണ്ടകാലത്തെ ഫെനര്ബാചിയിലെ കരിയര്‍ തുടരാന്‍ തീരുമാനിച്ചത്. കരാര്‍ പുതുക്കുന്നതോടെ താരത്തിന്റെ ക്ലബിലെ കരിയര്‍ 16ാം വര്‍ഷത്തേക്ക് കടക്കും. 2002ല്‍ ഫെനെര്ബചിയില് എത്തിയ വോള്‍കാന്‍ ക്ലബിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. 36കാരനായ വോള്‍കാന്‍ 360ല്‍ അധികം മത്സരങ്ങള്‍ ക്ലബിനായി കളിച്ചിട്ടുണ്ടണ്ട്. ഇപ്പോഴും ക്ലബിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറും വോള്‍കാന്‍ ആണ്.
കരിയറില്‍ ഫെനെര്ബചിക്കൊപ്പം അഞ്ച് തുര്‍ക്കിഷ് ലീഗ് കിരീടങ്ങള്‍ വോള്‍കാന്‍ ഉയര്ത്തിയിട്ടുണ്ടണ്ട്. രണ്ടണ്ട് തുര്‍ക്കിഷ് കപ്പും, 3 തുര്‍ക്കിഷ് സൂപ്പര്‍ കപ്പും താരം സ്വന്തമാക്കി. 60ല്‍ അധികം മത്സരങ്ങളില്‍ തുര്‍ക്കിക്കായി വലകാത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."