HOME
DETAILS
MAL
കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍
backup
April 23 2017 | 19:04 PM
ശാസ്താകോട്ട: മഫ്ത്തിയിലെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ശാസ്താംകോട്ടയിലും പരിസരങ്ങളിലുമായി നിരവധി കുട്ടി ഡ്രൈവര്‍മാരെ പിടികൂടി. ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടികള്‍ക്കു ബോധവല്‍ക്കരണം നടത്തി പിന്നീട് വിട്ടയച്ചു. 18 ബൈക്കുകളും പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."