HOME
DETAILS
MAL
ഹിന്ദുക്ഷേത്രം പുതുക്കിപ്പണിയുവാന്‍ പൊളിച്ചത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് തൊഗാഡിയ
backup
April 23 2017 | 19:04 PM
കൊച്ചി: അയോധ്യയില്‍ ഹിന്ദുക്ഷേത്രം പുതുക്കിപ്പണിയുവാന്‍ പൊളിച്ചത് എങ്ങനെ ഹിന്ദു ഗൂഢാലോചനയാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഹിന്ദുഹെല്‍പ്പ്ലൈന്‍ ആറാമത് വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തില്‍ വന്നുപോയ ഒരു സര്‍ക്കാരും ഹിന്ദുക്കളുടെ വികസനത്തിന് വേണ്ടണ്ടി യാതൊന്നും ചെയ്തിട്ടില്ല. സത്യത്തില്‍ ഹിന്ദുവിന്റെ മനുഷ്യാവകാശങ്ങള്‍പോലും സംരക്ഷിക്കപ്പെടുന്നില്ലെന്ന് തൊഗാഡിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."