HOME
DETAILS
MAL
കാറില്‍ കടത്തിയ പണം പിടികൂടി
backup
April 05 2019 | 19:04 PM
ചെന്നൈ: കാറില്‍ കടത്തുകയായിരുന്ന 1.99 കോടി രൂപ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിടുതലൈ ചിരുതൈകള്‍ കക്ഷി(വി.സി.കെ) നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായിട്ടുണ്ട്. പെരമ്പാലൂര്‍ ജില്ലയില്‍ നിന്നാണ് പണം പിടി കൂടിയത്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായിട്ടാണ് പണം എത്തിച്ചതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."