HOME
DETAILS
MAL
റവന്യു വിഭാഗം പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി
backup
April 05 2019 | 19:04 PM
ഹൈദരാബാദ്:ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ റവന്യു വിഭാഗം പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഈ വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യു ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട തസ്തികകളില്‍ വരെ മാറ്റം ഉണ്ടാക്കും. നിലവിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തമിഴ്‌നാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."