HOME
DETAILS
MAL
സഊദി രാജാവിന്റെ മകന് യു.എസ് അംബാസഡര്‍
backup
April 23 2017 | 20:04 PM
റിയാദ്: സഊദി രാജാകുമാരനെ മകനെ യു.എസ് അംബാസഡറായി നിയമിച്ചു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമനം. മന്ത്രിസഭ അഴിച്ചുപണിയുന്നതിനിടെയാണ് പുതിയ അംബാസഡറുടെ നിയമനം. തുര്‍ക്കി രാജകുമാരന് അബ്ദുല്ല ബിന്‍ ഫൈസല്‍ ബിനെ മാറ്റിയാണ് എയര്‍ഫോഴ്സ് പൈലറ്റായ ഖാലിദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ യു.എസിലെ സഊദി നയതന്ത്ര പ്രതിനിധിയായി നിയമിച്ചത്.
പതിറ്റാണ്ടുകളായി യു.എസിന്റെ സഖ്യചേരിയിലാണ് സഊദി അറേബ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."