HOME
DETAILS

മദ്‌റസാ പാഠപുസ്തക വിതരണം

  
backup
July 10 2018 | 06:07 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3


പഴയങ്ങാടി: മാട്ടൂല്‍ സെന്‍ട്രല്‍ ഹിദായത്തുല്‍ ഇസ്‌ലാം സഭയുടെ കീഴിലുള്ള ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എ. ഉമര്‍ക്കോയ തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുറഊഫ് ഹസനി അധ്യക്ഷനായി. കെ.കെ അലി, പി.പി അബൂബക്കര്‍ ഹാജി, ഉമര്‍ മൗലവി, ഹംസ മൗലവി, കബീര്‍ മൗലവി, ഗഫൂര്‍ മൗലവി, ജലീല്‍ മുട്ടം, ആരിഫ് മൗലവി, മുഹമ്മദ് മൗലവി സംസാരിച്ചു.
പുസ്തക പ്രദര്‍ശനം
പയ്യാവൂര്‍: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പയ്യാവൂര്‍ ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പയ്യാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ പുസ്തക പ്രദര്‍ശനം നടത്തി. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രധാനധ്യാപകന്‍ ടോമി കുരുവിള, എന്‍.പി ബേബി, ആര്‍.വി പവിത്രന്‍, കെ. രാഘവന്‍, എം. ബിന്ദു, എം.പി സിറിയക്ക്, പി. ഉഷാകുമാരി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago