HOME
DETAILS

പനി പടരുമ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ്

  
backup
July 15 2016 | 23:07 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf%e0%b4%95

പള്ളിക്കല്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. മണിക്കൂറുകളോളമാണ് രോഗികള്‍ക്ക് ചികിത്സക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഡിഫ്തീരിയ രോഗബാധ കണ്ടെത്തിയ പ്രദേശമായതിനാല്‍ പനിയോടൊപ്പം തൊണ്ടവേദന കൂടി അനുഭവപ്പെടുന്നവര്‍ ഭീതിയോടെയാണ് ചികിത്സക്കെത്തുന്നത്.
പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിനംപ്രതി മൂന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ആകെ ഒരു ഡോക്ടറാണ് ഇവിടെ സ്ഥിരമായി സേവനരംഗത്തുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം കുട്ടികള്‍ക്കുള്ള കുത്തിവെപ്പിനായി സബ് സെന്ററുകളില്‍ പോകുന്നതിനാല്‍ മൂലം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ്  രോഗികളെ പരിശോധിക്കുന്നത്. ഈ ദിവസങ്ങളിലുണ്ടാകുന്ന വന്‍ തിരക്ക് മൂലം രോഗികളും ജീവനക്കാരും ഒരു പോലെ പ്രയാസപ്പെടുന്നു.
പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്കാവശ്യമായ സൗകര്യങ്ങളുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് തടസമാകുന്നത്. നിലവിലുള്ള ഡോക്ടര്‍ ഡിഫ്തീരിയക്കുള്ള കുത്തിവെപ്പിനും ബോധവത്കരണത്തിനും ക്യാംപുകളില്‍ പോകുന്നതിനാല്‍  പരിശോധനാ ദിവസങ്ങളില്‍ മറ്റൊരു ഡോക്ടര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയതായാണ് രോഗികളെ പരിശോധിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  19 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago