HOME
DETAILS

അവധിക്കാലമായി; സജീവമായി കുട്ടിക്കച്ചവടങ്ങളും

  
backup
April 06 2019 | 03:04 AM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

മാനന്തവാടി: അവധിക്കാലമായതോടെ കുട്ടിക്കച്ചവടക്കാരും സജീവമാകുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി രാവും പകലും ഇടതടവില്ലാതെ പഠനം നടത്തുകയും പരീക്ഷ എഴുതുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇനിയുള്ള രണ്ട് മാസം ആഹ്ലാദത്തിന്റെ നാളുകളാണ്. പരീക്ഷ കഴിഞ്ഞ് മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെയാണ് കുട്ടിക്കച്ചവടക്കാരും സജീവമാകുന്നത്. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കളിച്ചും ചിരിച്ചും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തിയും അവധിക്കാലം ആഘോഷിക്കുമ്പോള്‍ മറ്റൊരു കൂട്ടം വിദ്യാര്‍ഥികള്‍ കുട്ടി കച്ചവടം നടത്തിയാണ് ആഘോഷിക്കുന്നത്. അവധിക്കാലത്ത് കച്ചവടം നടത്തി നാല് ചില്ലറയൊപ്പിക്കാനാണ് ഈ കുട്ടിക്കച്ചവടങ്ങള്‍. നഗരങ്ങളിലും ഗ്രാമീണ മേഖലകളിലെ റോഡരുകുകളിലും കുട്ടി കച്ചവടം പൊടിപൊടിക്കുകയാണ്. ഓലകൊണ്ടും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും പാളയും തണിങ്ങും കൊണ്ടും പെട്ടി കടകള്‍ നിര്‍മിച്ചാണ് കുട്ടി കച്ചവടം പൊടിപൊടിക്കുന്നത്. ഉപ്പിലിട്ടമാങ്ങ, കൈതച്ചക്ക, നെല്ലിക്ക, തണ്ണി മത്തന്‍. തുടങ്ങിയ നാടന്‍ വിഭവങ്ങളും, മോരും പലതരം മിഠായികളും കുട്ടി വ്യാപാര സ്ഥാപനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടി കച്ചവടക്കാര്‍ക്ക് സഹായമായി മാതാപിതാക്കളും രംഗത്തുണ്ട്. പല കുട്ടി കച്ചവടക്കാര്‍ക്കും ഉപ്പിലിട്ട വിഭവങ്ങളും മോരും തയ്യാറാക്കി കൊടുക്കുന്നത് മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ്. വഴിയാത്രക്കാരും വിനോദ സഞ്ചാരികളും കൂട്ടുകാരുമൊക്കെയാണ് ഉപഭോക്താക്കള്‍. മായം ചേര്‍ക്കാത്ത ഉപ്പിലിട്ടത് കിട്ടുമെന്നതിനാല്‍ തരക്കേടില്ലാത്ത കച്ചവടമാണ് ലഭിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  24 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  24 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  24 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  24 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  24 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  24 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  24 days ago