HOME
DETAILS

തേയിലത്തോട്ടങ്ങളില്‍ റെഡ് സ്‌പൈഡര്‍ ആക്രമണം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
April 06 2019 | 03:04 AM

%e0%b4%a4%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1-2

ഊട്ടി: മഞ്ചൂരിലും പരിസര പ്രദേശങ്ങളിലുമുള്ള തേയിലത്തോട്ടങ്ങളില്‍ റെഡ് സ്‌പൈഡര്‍ രോഗം പടരുന്നു. മഞ്ചൂരിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം തേയില കൃഷിയാണ്. ഇവിടെ ഇരുപതിനായിരത്തില്‍ അധികം തേയില കര്‍ഷകരുണ്ട്. കഴിഞ്ഞ നവമ്പര്‍ മാസം മുതല്‍ മഞ്ചൂര്‍ ഭാഗത്ത് മഴ ലഭിക്കാത്തതിനാല്‍ തേയില ഉല്‍പാദനം കുറഞ്ഞു പോയതിനാല്‍ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സാഹചര്യത്തിലാണ് തോട്ടങ്ങളില്‍ രോഗ ലക്ഷണം കണ്ടുതുടങ്ങിയത്.
റെഡ് സ്‌പൈഡര്‍ എന്ന കീടത്തിന്റെ ആക്രമണം മൂലം തോട്ടങ്ങള്‍ പച്ച നിറത്തിനു പകരം ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്.
ചെടികളുടെ ജലാംശം ഊറ്റികുടിച്ച് ചെടികളെ നശിപ്പിക്കുകയാണ് ഈ കീടങ്ങള്‍. തേയില ഉല്‍പ്പാദനം കുറഞ്ഞു പോയതോടെ സംസ്‌ക്കരണ ഫാക്ടറികള്‍ പൂട്ടേണ്ട അവസ്ഥയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  2 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago