HOME
DETAILS
MAL
തൊഴില്‍മേള ബി.ജെ.പി മേളയാക്കി: എം.പി
backup
April 23 2017 | 20:04 PM
കണ്ണൂര്‍:കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മേള ബി.ജെ.പി മേളയാക്കി മാറ്റിയെന്ന് പി.കെ ശ്രീമതി എം.പി ആരോപിച്ചു. തൊഴില്‍മേളയുടെ പ്രചരണത്തിനായി തയാറാക്കിയ പോസ്റ്ററില്‍ പോലും ബി.ജെ.പി നേതാക്കളുടെ ചിത്രം മാത്രമാണുണ്ടായിരുന്നത്. ഇതിനായി ബി.ജെ.പി നിയന്ത്രണത്തിലുള്ള കൊച്ചി സൊസൈറ്റി ഫോല്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷന്‍ എന്ന സംഘടനയെ ഉപയോഗിച്ചു സങ്കുചിത ബി.ജെ.പി മേളയാക്കിമാറ്റി. മേളയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായിരുന്നതെന്ന് എം.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."