HOME
DETAILS
MAL
പത്തനംതിട്ട കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങി മരിച്ച നിലയില്‍
backup
July 07 2020 | 11:07 AM
പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ(28) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂണ്‍ 27നാണ് യുവതി തഞ്ചാവൂരില്‍ നിന്ന് നാട്ടിലെത്തിയത്. എത്തിയത് മുതല്‍ ഹോം ക്വാറന്റീനിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."