HOME
DETAILS
MAL
വിധി സ്വാഗതാര്‍ഹം: ഐ.എന്‍.എല്‍
backup
April 23 2017 | 21:04 PM
ചാവക്കാട്: ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ അലവി പറഞ്ഞു. ഐ.എന്‍.എല്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഐ.എം.സി.സി പ്രസിഡന്റ് ബക്കര്‍ ഗുരുവായൂര്‍ അധ്യക്ഷനായി. പി.കെ മൊയ്തുണ്ണി, സുലൈമാന്‍ സഞ്ചീവനി, സി.ഷറഫുദ്ദീന്, ഉസ്മാന് ചീനപ്പുള്ളി, മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."