HOME
DETAILS
MAL
എം.എം മണിയെ പുറത്താക്കണം: സംസ്കാര സാഹിതി
backup
April 23 2017 | 21:04 PM
തൃശൂര്‍: എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവന അപലപനീയമാണ്.
എം.എം മണിയെ ഇനിയും മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യസംസ്കാരത്തിന് യോജിച്ചതല്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലാ ചെയര്മാന് ഡോ. അജിതന് മേനോത്ത് അധ്യക്ഷനായി.
അഡ്വ. എല്‍ദോ പൂക്കുന്നേല്‍, സി.ജി നാരായണന് കുട്ടി, സുരേഷ് അന്നമ്മനട, ജോസഫ് പൂമല, ശശി വാറനാട്ട്, മോഹന്‍ ദാസ് ചെറുതുരുത്തി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."