HOME
DETAILS
MAL
ഗസയില്‍നിന്ന് ഇസ്റാഈലി സൈനികരെ പിന്‍വലിക്കും
backup
July 08 2020 | 03:07 AM
ജറൂസലം: ഗസയില്‍ നിന്ന് സൈനികരെ പിന്‍വലിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് ഇസ്റാഈലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ്.
ഇവ രണ്ടും രാജ്യത്തിന്റെ ആവശ്യങ്ങളാണെന്നും ഇതുവഴി സമാധാനം പുനസ്ഥാപിക്കാനായില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഗസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ കുറിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നാല് ഇസ്റാഈലി സൈനികരെ ഗസ അധികൃതര്‍ പിടികൂടിയ സാഹചര്യത്തിലാണ് മുന്‍ സൈനികമേധാവി കൂടിയായ ഗാന്റ്സിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."