HOME
DETAILS
MAL
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കാസര്‍കോട് രണ്ടു ദിവസം മുന്‍പ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
July 08 2020 | 09:07 AM
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. രണ്ട് ദിവസം മുന്‍പ് മരിച്ച കാസര്‍കോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കര്‍ണാടകയിലെ സുള്ള്യയില്‍ വ്യാപാരിയായിരുന്ന അബ്ദുറഹ്മാനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുണ്ടായത് കര്‍ണാകയില്‍ നിന്നാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."