HOME
DETAILS
MAL
ഹജ്ജ്: പ്രതിരോധ കുത്തിവയ്പും മരുന്ന് വിതരണവും 16ന്
backup
July 10 2018 | 07:07 AM
തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഇടുക്കി ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള പ്രതിരോധകുത്തിവെയ്പും പോളിയോ മരുന്ന് വിതരണവും 16 ന് നടക്കും. ഹജ്ജ് കമ്മിറ്റിയുടെ മൂന്നാംഘട്ട സാങ്കേതിക പരിശീലനക്ലാസും ഹജ്ജ് ഗൈഡ്, ലഗ്ഗേജ് സ്റ്റിക്കര്‍, മഫ്ത സ്റ്റിക്കര്‍, ഹാറ്റ് കാര്‍ഡ് എന്നിവയുടെ വിതരണവും അന്ന് തൊടുപുഴ കാരിക്കോട് നൈനാര്‍പള്ളി മദ്രസ ഹാളില്‍ വെച്ച് നടക്കും. ജില്ലയിലെ എല്ലാ ഹാജിമാരും 16 ന് രാവിലെ 9 മണിക്ക് മുമ്പ് മദ്രസ ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഹജ്ജ് ട്രെയിനര്‍ വി.കെ.അബ്ദുല്‍ റസ്സാക്ക് അറിയിച്ചു. ഫോണ്‍ - 9037315051
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."