HOME
DETAILS
MAL
മണിക്കെതിരേ കേസെടുക്കണം: യൂത്ത് ലീഗ്
backup
April 23 2017 | 21:04 PM
കോഴിക്കോട് : പെമ്പിളൈ ഒരുമൈ സംഘടനയിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി മണിക്കെതിരേ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. മാനസിക നില തകരാറിലായത് കൊണ്ടാണോ മണിക്കെതിരേ കേസെടുക്കാത്തതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം. ഫിറോസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."