HOME
DETAILS
MAL
മുന്‍പ് കൈയേറ്റം അട്ടിമറിച്ചവര്‍ ഇപ്പോള്‍ രംഗത്ത്: പ്രേമചന്ദ്രന്
backup
April 23 2017 | 21:04 PM
കൊല്ലം: ഇടതുപക്ഷത്തിന്റെ നന്മ ചോര്‍ന്നു പോയിട്ടില്ലെന്നതിന് തെളിവാണ് മൂന്നാറിന്റെ കാര്യത്തിലുള്ള സി.പി.ഐ നിലപാടെന്ന് ആര്.എസ്.പി.
വി.എസിന്റെ കാലത്ത് ഒഴിപ്പിക്കല്‍ അട്ടിമറിച്ചവരാണ് ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നതെന്നും അന്നത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രേമചന്ദ്രന് പറഞ്ഞു. കൈയേറ്റത്തിനെതിരേ സി.പി.ഐ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിനെ ആര്.എസ്.പി സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗമായ എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."