ബി-സോണ്‍ മത്സരഫലങ്ങള്‍
നാടോടി നൃത്തം (ആണ്‍) 1. നിഥിന്‍-ക്രിസ്ത്യന്‍ കോളജ്, 2. ജെ. അശ്വിന്‍-എസ്.എന്‍.ഡി.പി കൊയിലാണ്ടി, 3. ആനന്ദ് കിഷോര്‍-ഫാറൂഖ് കോളജ്; ജാസ്-1. ശ്രീരാഗ് -എ.ഡബ്ല്യു.എച്ച,് 2. അഭിനവ് റൈനോട്‌സ് -ദേവഗിരി കോളജ്, 3. നിപുന്‍ രാജ്-മലബാര്‍ ക്രിസ്ത്യന്‍ കോളജ്; നാടകം ഹിന്ദി-1. ഗുരുവായൂരപ്പന്‍ കോളജ്, 2. ആര്‍ട്‌സ് കോളജ് മീഞ്ചന്ത, 3. ക്യൂടെക് കോളജ്; സംഘഗാനം-1. ദേവഗിരി, 2. പ്രൊവിഡന്‍സ്, 3. കൊടുവള്ളി ഗവ. കോളജ്, ഗവ. കോളജ് കുന്നമംഗലം; ചെണ്ട ഇടക്ക മദ്ദളം-1. അഭിജിത്ത് ആര്‍.ഡി മലബാര്‍ ആര്‍ട്‌സ് കോളജ് , 2. കെ. റിനില്‍-ഗവ. ആര്‍ട്‌സ് സയന്‍സ് കോളജ്; തബല പക്കവാദ്യം-1. അര്‍ജുന്‍-ഫറൂഖ് കോളജ്, 2. ലിബിന്‍ നോബി-ദേവഗിരി കോളജ്, രോഹിത് സുദീര്‍-ഫറൂഖ് കോളജ്, 3. ദീപ്ചന്ദ് മൊകേരി ഗവ. കോളജ്; ലളിതഗാനം (ആണ്‍)-1. വി.ജി ഹരികൃഷ്ണന്‍-ദേവഗിരി കോളജ്, 2. നിഖില്‍രാജ് ഗവ. കോളജ് കോടഞ്ചേരി, 3. അര്‍ജുന്‍ വിനായക്-ദേവഗിരി കോളജ്, എസ്. നൗജ്യോത്-ഗവ. ലോ കോളജ് കോഴിക്കോട്, 3. എന്‍.വി വിനീത്-ഫാറുഖ് കോളജ്; മാപ്പിളപ്പാട്ട്-(ആണ്‍) 1. പി.കെ നിസാം-ഫാറൂഖ് കോളജ്, 2. വൈകാശ്-ദേവഗിരി കോളജ്, 3. കെ. സജീര്‍ അലി-ദേവഗിരി കോളജ് , 3. നാദിര്‍-എം.എച്ച്.ഇ.എസ് കോളജ്; ഓട്ടംതുള്ളല്‍-1. ഗോപിക സുരേന്ദ്രന്‍-ഫാറൂഖ് കോളജ്, 2. ആയിശാ സയാന-ദേവഗിരി; മിമിക്രി-1. ആദില്‍ ജഹാന്‍-ഫാറൂഖ് കോളജ്, 2. രണ്‍ദ്ദീപ് രവീന്ദ്രന്‍ എസ്.എന്‍.ഡി.പി ആര്‍ട്‌സ് കോളജ്, 3. ശ്രീജേഷ്-കുന്ദംകുളം ആര്‍ട്‌സ് കോളജ്, ശ്യാംലാല്‍- ഫാറൂഖ് കോളജ്; ലളിതഗാനം (പെണ്‍) 1. വിന്ദുജേ മേനോന്‍-ദേവഗിരി, 2. അനഘ സി.പി-ഗവ. കോളജ് മീഞ്ചന്ത, 3. ഉണ്ണിമായ ബി.എസ്-പ്രൊവിഡന്‍സ് കോളജ്, അഞ്ചലി എസ്-ദേവഗിരി, സതിക-ഫാറൂഖ് കോളജ്, ശ്രീലക്ഷ്മി പി.കെ-ഗവ കോളജ് മടപ്പള്ള; കേരള നടനം-1. സ്വാതി എസ്.വി-ദേവഗിരി, 2. മന്‍ജിമ ബി.എസ് -ഗവ. കോളജ് മടപ്പള്ളി, 2. അശ്വിന്‍-എസ്.എസ്.എന്‍ കോളജ്, 3. അനുശ്രീ പ്രഭാകരന്‍-നാഷനല്‍ കോളജ്; മൈമിങ്-1. ജെ.ഡി.ടി ഇസ്‌ലാം, 2. പ്രോവിഡന്‍സ് കോളജ് , 3. സാമുറിന്‍ കോളജ്, ഫാറൂഖ് കോളജ്; സ്‌കിറ്റ്-1. ഫാറൂഖ് കോളജ്, 2. പ്രോവിഡന്‍സ് കോളജ്; സെമി ക്ലാസിക്കല്‍ സംഗീതം-1. സാതിക കെ.ആര്‍-ഫാറൂഖ് കോളജ്, 2. വിവേക് കെ.സി- ഫാറൂഖ് കോളജ്, 3. വിന്ദുജ മേനോന്‍ ദേവഗിരി, 3ഹരികൃഷ്ണന്‍ വി ജി ദേവഗിരി, മാപ്പിളപാട്ട് (ഗ്രൂപ്പ്)-1 ഫാറുഖ് കോളജ്, 2. ഗവ. ആര്‍ട്‌സ് കോളജ് മീഞ്ചന്ത, 3. സെന്റ് ജോസഫ് ദേവഗിരി, ജെ.ഡി.ടി; മൃദംഗം-1. നാഗ്‌രാജ്-ദേവഗിരി, 2. അനൂപ് കെ-ഗുരുവായുരപ്പന്‍ കോളജ്്, 3. അഭിരാം കെ-ഗവ. കോളജ് കോടഞ്ചേരി; സുഷിരവാദ്യം (പൗരസ്ത്യം) പുല്ലാംകുഴല്‍-1. ലിബിന്‍ നോബി-ദേവഗിരി, 2. നീരജ് ഷാജി-മലബാര്‍ ക്രിസ്ത്യന്‍ കോളജ്, 3. സരണ്‍ദേവ് എസ്-മലബാര്‍ ക്രിസ്ത്യന്‍ കോളജ്; താന്ത്രിവാദ്യം (പൗരസ്ത്യം) വയലിന്‍-1. വിവേക് കെ.സി-ഫാറൂഖ് കോളജ്, 2. വിഷ്ണു എം.എസ്-ദേവഗിരി, 3. ധനഞ്ജയ് മുരളീധരന്‍-ദേവഗിരി, 3. അമല്‍ പ്രകാശ് കെ-ഫാറൂഖ് കോളജ്; സംഘഗാനം-1. ദേവഗിരി, 2. പ്രൊവിഡന്‍സ് കോളജ്, 3. ഗവ. കോളജ് കൊടുവള്ളി, ഗവ. കോളജ് കുന്ദംമംഗലം; തബല പക്കവാദ്യം-1. അര്‍ജുന്‍-ഫറൂഖ് കോളജ്, 2. ലിബിന്‍ നോബി-ദേവഗിരി കോളജ്, 2. രോഹിത് സുദീര്‍-ഫറൂഖ് കോളജ്, 3. ദീപ് ചന്ദ്-മൊകേരി ഗവ. കോളജ്; ഭരതനാട്യം-1. സാന്ദ്ര എസ്-മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, 2. അനന്ദ കിഷോര്‍-ഫാറൂഖ് കോളജ്, 3. ശ്രീലക്ഷ്മി- പ്രൊവിഡന്‍സ് കോളജ്; ഗാനമേള-1. ഫാറൂഖ്് കോളജ്, 2. ദേവഗിരി കോളജ്; നാടകം ഹിന്ദി-1. ഗുരുവായൂരപ്പന്‍ കോളജ്, 2. ആര്‍ട്‌സ് കോളജ് മീഞ്ചന്ത, 3. ക്യൂടെക് കോളജ്; സംഘഗാനം-1. ദേവഗിരി, 2. പ്രൊവിഡന്‍സ്, 3. കൊടുവള്ളി ഗവ. കോളജ്, ഗവ. കോളജ് കുന്നമംഗലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."