HOME
DETAILS
MAL
അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു
backup
July 10 2018 | 07:07 AM
കൊല്ലം: അഞ്ചല്‍ വിളക്കുപാറയില്‍ ഇന്നലെ പകല്‍ അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു.
അഞ്ജു നിവാസില്‍ മനീഷ്‌നാഥ്അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് മരിച്ചത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയില്‍യില്‍നിന്നു കുട്ടി തന്നെ എടുത്തുകുടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."