HOME
DETAILS
MAL
ബി.ഒ.ടി ചുങ്കപ്പാത; സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്ന്
backup
April 24 2017 | 00:04 AM
കോട്ടക്കല്‍: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍, അതിരപ്പിള്ളി പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ ജനപക്ഷ നിലപാട് സ്വീകരിച്ച സി.പി.ഐ ദേശീയപാത വികസനത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പട്ടു.
ചില ഉന്നത നേതാക്കളും ബി.ഒ.ടി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം ജനലക്ഷങ്ങളെ തെരുവിലേക്കിറക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. വി.പി ഉസ്മാന് ഹാജി അധ്യക്ഷനായി. അബുല്ലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു.
പി.കെ പ്രദീപ് മേനോന്, വിശ്വനാഥന് പാലപ്പെട്ടി, കരീം പൊന്നാനി, എം.ടി രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."