എളയൂര്‍ മല്‍ജഅ് സമ്മേളനം സമാപിച്ചു
കാവനൂര്‍: എളയൂര്‍ മല്ജഉല് ഐതാം യതീംഖാനയുടെ നാല്പതാം വാര്‍ഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒ.പി കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി.
അഷ്റഫ് അഷ്റഫി പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി.പി.എം.എസ് തങ്ങള്‍ തുവ്വൂര്‍, കെ.എ റഹ്മാന് ഫൈസി, സി.എം കുട്ടി സഖാഫി, കെ.ടി മുഹമ്മദലി മാസ്റ്റര്‍, എം.കെ മാനുഹാജി, കുഞ്ഞു ഹാജി കാരാപറമ്പ് പ്രൊഫ.ടി.പി അബൂബക്കര്‍, ചെങ്ങര അബ്ദുറഹ്മാന് ഹാജി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി തങ്ങള്‍ പന്ത്രണ്ടില്‍, കെ.അലി ഫൈസി, നാസ് തുറക്കല്‍, ടി.കെ കുഞ്ഞാപ്പു, എ.എം അബൂബക്കര്‍, ഗഫൂര്‍ പെരുമ്പള്ളി, ഇ.പി ഉമര്‍കോയ, ഇ.കെ ബീരാന് കുട്ടി മുസ്ലിയാര്, കെ.കുഞ്ഞാന് ഹാജി, ഇബ്രാഹിം വാഫി വളമംഗലം, സി.പി ഇണ്യാപ്പു ഹാജി, ടി.കെ അലി മാസ്റ്റര്‍,എം.പി സൈതലവി മാസ്റ്റര്‍, വി.എ നാസര്‍, എം.കെ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.രാവിലെ ഒന്‍പതിന് ആരംഭിച്ച കുടുംബ സന്ദര്‍ശന പ്രാര്‍ഥനാ സദസില്‍ ഷാജഹാന് റഹ്മാനി കംബ്ലക്കാട്, മജീദ് ഫൈസി കിഴിശ്ശേരി, ടി.കെ മൊയ്തീന് കുട്ടി ദാരിമി കാവനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."