HOME
DETAILS
MAL
എം.എം മണിയ്ക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല: സുഗതകുമാരി
backup
April 24 2017 | 05:04 AM
തിരുവനന്തപുരം: എം.എം. മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് സുഗതകുമാരി. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും പ്രതിഷേധം മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും അറിയിക്കുന്നു. മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സുഗതകുമാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."