HOME
DETAILS

കൊവിഡ്: രണ്ട് മലയാളികള്‍ കൂടി മരിച്ചു

  
backup
July 10 2020 | 02:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


കൊവിഡ് ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു. സഊദി അറേബ്യയിലും ഗുജറാത്തിലുമാണ് മരിച്ചത്.
വല്ലപ്പുഴ തെങ്ങുംവളപ്പ് മലയരികിലെ കാളപറമ്പില്‍ യൂസുഫാ ( 50 )ണ് സഊദിയില്‍ മരിച്ചത്. പരേതരായ മുഹമ്മദ് കുട്ടിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: തട്ടാരുതൊടി ബുഷ്‌റ. മക്കള്‍: സ്വാലിഹ്, മുര്‍ഷിദ. മരുമകന്‍: സ്വാലിഹ് .
കൂത്തുപറമ്പ് കോളയാട് സ്വദേശി കൊമ്മേരിയിലെ വെള്ളേന്‍ ബാബു (52) ആണ് ഗുജറാത്തില്‍ മരിച്ചത്. ഗുജറാത്തിലെ വാപ്പിയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമായിരുന്നു.
രണ്ടുദിവസം മുന്‍പാണ് ശ്വാസതടസത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ ഇങ്ക് ആന്‍ഡ് റസിന്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. പരേതരായ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: പുഞ്ചക്കര പ്രീത. മക്കള്‍: ശ്രുതി, ശ്വേത, ശിഖ. സഹോദരങ്ങള്‍: ലക്ഷ്മി, ദാസന്‍, നളിനി, പദ്മിനി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  4 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  4 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  4 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  4 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  4 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  4 days ago