HOME
DETAILS
MAL
സരിതയുടെ പത്രിക തള്ളി
backup
April 06 2019 | 20:04 PM
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സരിത എസ്. നായര്‍ നല്കിയ നാമനിര്‍ദേശ പത്രിക തള്ളി.
സോളാര്‍ കേസില്‍ സരിതക്കെതിരേ വിധിച്ച ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി രണ്ടു പത്രികകളും തള്ളിയത്. വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സരിത പത്രിക നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."