HOME
DETAILS
MAL
ഹോപ്പിന്റെ ഹോപ്പ് തകര്‍ത്ത വിജേന്ദറിന് കിരീടം
backup
July 16 2016 | 17:07 PM
ന്യൂഡല്‍ഹി: പത്തു വര്‍ഷത്തെ ബോക്‌സിങ് പരിചയസമ്പത്തും 30തിലധികം മല്‍സരസമ്പത്തുമായി കിരീട പ്രതീക്ഷയുമായി എത്തിയ കെറിഹോപ്പിനെ വിജേന്ദര്‍ സിങ് ഇടിക്കൂട്ടില്‍ വീഴത്തി ചാംപ്യനായി. ആസ്‌ത്രേലിയന്‍ താരമായ കെറി ഹോപ്പില്‍ നിന്നും 10 റൗണ്ടുള്ള മല്‍സരത്തില്‍ തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ആ മുന്നേറ്റങ്ങള്‍ പിന്നീട് വിജേന്ദറിന് മുമ്പില്‍ ഉണ്ടായില്ല.
പ്രഫഷനല്‍ ബോക്‌സിങ്ങില്‍ വിജേന്ദര്‍ നേടുന്ന ആദ്യ കിരീടമാണ് ഏഷ്യ-പെസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം. സ്‌കോര്‍: 98-92,98-92,100-90.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."